Mydreamblog

Dear Moon!

The Moon

Dear Moon,

I am waiting for you...

Desire for you...

Why don't you come to me?

Will you ever come in my life?

To listen me!

I want to share my feelings with you!

Be the companion of my happiness as well as sadness!

When will you come to me?

I am still waiting for you here!

Alone!

 

 

(In Malayalam)


പ്രിയ ചന്ദ്രികേ,

നിനക്കായ് ഞാൻ കാത്തിരിക്കുന്നു...

നിനക്കായ് ഞാൻ ആശിക്കുന്നു...

നീ എന്തുകൊണ്ടെൻ അരികിൽ വരുന്നില്ല?

നീ എന്നെങ്കിലും എൻ ജീവിതത്തിൽ വന്നെത്തുമോ?

എന്നെ കേൾക്കാനായി!

എന്റെ മനോവികാരങ്ങൾ എനിക്ക് നീയുമായി പങ്കു വെക്കണം!

നീയെന്റെ ആഹ്ലാദത്തിന്റെയും ദുഖത്തിന്റെയും തോഴനാകൂ!

എന്ന് നീയെൻ അരികിൽ അണയും?

നിനക്കായ് ഞാൻ ഇപ്പോഴും ഇവിടെ കാത്തിരിക്കുന്നു!

ഒറ്റയ്ക്ക്!

 

 

 

-Dreamblog

How do you rate this article?

5



Mydreamblog
Mydreamblog

Hi. I am not a writer. Yet, here I will share my feelings and thoughts through my words in the form of poetry, story or essay! Please support my creative writings and help me to improve.

Publish0x Publish0x

Reward the author with $0.01 in crypto, and earn yourself as you read!

20% to author / 80% to me.
Rewards are FREE. Publish0x pays them, not you.

Page not displaying correctly?